Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - നീല മല പൂങ്കുയിലേ

നീല മല പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിൻ ചിരിയാൽ ഞാനുണർന്നു
നിന്നഴകാൽ ഞാൻ മയങ്ങീ (2)


കാവേരിക്കരയിൽ നിനക്കു വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം (2)
കബനീനദിക്കരയിൽ കളിയാടാനൊരു പൂന്തോട്ടം

കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻ ചോല (2)
ഒരുക്കി നിന്നെ കൂട്ടാൻ വന്നു
ഓണക്കുയിലെ വന്നീടുക നീ (നീല..)


മാരിമുകിൽ തേൻ മാവിന്റെ
മലരണിയും കൊമ്പത്ത് (2)
ആടാനും പാടാനും പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല (2)
നിനക്കിരികാൻ ഇണക്കി വന്നൂ
നീലക്കുയിലേ വന്നീടുക നീ ( നീല...)
Newer Post
Thanks

ഇതുവരെ