Welcome : Welcome ::: Last Update 07-01-2012


Wednesday, September 8, 2010

പ്രിയ ഗാനങ്ങള്‍ - തങ്കത്തോണി

തങ്കത്തോണി തെൻമലയോരം കണ്ടേ
പാലക്കൊമ്പിൽ പാൽക്കാവടിയും കണ്ടേ
കന്നിയിലക്കുമ്പിളിൽ മുള്ളില്ലാ പൂവുണ്ടേ
ഇടനെഞ്ചിൽ തുടിയുണ്ടേ തുടി കൊട്ടും പാട്ടുണ്ടേ
കരകാട്ടം കാണാനെൻ അത്താനുണ്ടേ (തങ്കത്തോണി...)


തിന കൊയ്യാൻ പാടത്തു കതിരാടും നേരം
ഏലേലം പുഴയോരം മാനോടും നേരം (2)
നെയ്യാമ്പൽ പൂന്തണ്ടിൽ തിറയാടും നേരം
മൂളിപ്പോയ് കാറ്റും ഞാനും ഓ....... (തങ്കത്തോണി...)


പൂമാലക്കാവിൽ തിറയാടും നേരം
പഴനിമലക്കോവിലിൽ മയിലാടും നേരം (2)
ദീപങ്ങൾ തെളിയുമ്പോൾ എന്നുള്ളം പോലും
മേളത്തിൽ തുള്ളിപ്പോയീ ഓ..... (തങ്കത്തോണി...)
Newer Post
Thanks

ഇതുവരെ