പ്രിയ ഗാനങ്ങള്‍
സിനിമ : കാര്യസ്ഥൻ
ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: ജ്യോത്സന
കൃഷ്ണാ കൃഷ്ണാ..കൃഷ്ണാ.
നീയിന്നെന്നെ മറന്നോ എന്റെ സ്നേഹം മറന്നോ കണ്ണാ
എൻ കാർവർണ്ണാ
ഞാൻ നിന്നോടക്കുഴലിൽ ഗാനപ്പാൽക്കടലായ് താനേ
വീണലിഞ്ഞതല്ലേ
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ കൃഷ്ണാ
ഗോപീ ദീനപയോധരമർദ്ദന ചഞ്ചല കരയുഗശാലീ കൃഷ്ണാ..
കൃഷ്ണാ ..കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
നീയിന്നെന്നെ മറന്നോ എന്റെ സ്നേഹം മറന്നോ കണ്ണാ
എൻ കാർവർണ്ണാ
ഞാൻ നിന്നോടക്കുഴലിൽ ഗാനപ്പാൽക്കടലായ് താനേ
വീണലിഞ്ഞതല്ലേ
ധീരസമീരേ യമുനാതീരേ വസതിവനേ വനമാലീ കൃഷ്ണാ
ഗോപീ ദീനപയോധരമർദ്ദന ചഞ്ചല കരയുഗശാലീ കൃഷ്ണാ..
(നീയിന്നെന്നെ മറന്നോ...)
രാധികാമനോഹരാ എന്നോട് നീ അന്നു സ്വപ്നത്തിലനുരാഗമോതിയില്ലയോ
ഗോപികാമനോഹരാ നീയെന്നിലെ
കാവ്യകല്ലോലമായന്നു മാറിയില്ലയോ
കാളിന്ദി തൻ പ്രേമതീരങ്ങളിൽ
ഓളം തുള്ളി രാഗം തല്ലി രാഗാർദ്രമായ്
കണ്ണാ കണ്ണാ നീയിന്നെന്റെ മനസ്സിൽ
മായാവർണ്ണം വാരിത്തൂവി പാറീടല്ലേ
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
(നീയിന്നെന്നെ മറന്നോ...)
ചന്ദനത്തിൻ ഗന്ധം യദു സഞ്ചയേ വന്നു
ഗന്ധർവയാമങ്ങളാക്കിയില്ലയോ
മോഹമല്ലിപൂവാൽ പൂജയ്ക്ക് ഞാൻ
ഒന്നു പ്രിയരാഗ മലർമാല കോർത്തിയില്ലയോ
ഏകാന്തമാം മോഹയാമങ്ങളിൽ
കനവിൻ യമുനയിൽ നീരാടി
കണ്ണാ കണ്ണാ എന്നോടെന്തേ പിണക്കം
എന്നോടെന്താണെന്താണിന്നു മൗനം മൗനം
കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ
ഗോപാംഗനായ് മണിവർണ്ണാ കൃഷ്ണാ
(നീയിന്നെന്നെ മറന്നോ...)


Tuesday, November 9, 2010
Subscribe to:
Post Comments (Atom)
ഇതുവരെ
- തേനിയ്ക്കപ്പുറം തെങ്കാശിക്കപ്പുറം
- നീയിന്നെന്നെ മറന്നോ
- പോരൂ നീ വാരിളം - കാഷ്മീരം
- നോവുമിടനെഞ്ചിൽ - കാഷ്മീരം
- നിലാപൊങ്കലായേലോ
- കിന്നാര കാക്കാത്തിക്കിളിയേ
- കള്ളിപ്പൂങ്കുയിലേ
- കറുത്ത പെണ്ണേ
- എന്തേ മനസ്സിലൊരു
- കഥയിലെ രാജകുമാരിയും
- ഒരു കാതിലോല
- ഒന്നാനാം കുന്നിന്മേൽ
- എന്റെ മൌനരാഗമിന്നു
- ഇല്ലത്തെ കല്യാണത്തിനു
- ഇന്നലെ മയങ്ങുന്ന
- ആവണിപ്പൊന്നൂഞ്ഞാ
- കൈ നിറയെ സ്നേഹവുമായ്
- താമരപ്പൂവിൽ വാഴും
- പാതിരാപ്പൂ ചൂടി
- പുതുമഴയായ്
- വൈകാശിത്തിങ്കളിറങ്ങും
- വെള്ളാരം കിളികൾ
- മാനം തെളിഞ്ഞേ നിന്നാൽ
- മഴത്തുള്ളികൾ
- മയിലായ് പറന്നു വാ
- മന്ദാരങ്ങൾ പൂക്കുട ചൂടീ
- അന്തിവെയിൽ - ഉള്ളടക്കം
- അന്ധകാരം - പാഥേയം
- തങ്കത്തോണി
- സുഖമോ ദേവി
- വെണ്‍ചന്ദ്രലേഖ
- പത്തുവെളുപ്പിന്
- സൂര്യകിരീടം വീണുടഞ്ഞു
- അരികില്‍
- നീല മല പൂങ്കുയിലേ
- ഉണ്ണികളേ ഒരു കഥപറയാം
- ദൂരേ ദൂരെ ദൂരെ പാടും
- പുഷ്പമംഗലയാം ഭൂമിക്കു
- കാറ്റു വന്നൂ
- തേനും വയമ്പും
- മെല്ലെ മെല്ലെ മുഖപടം
- തുമ്പീ വാ
- പുലർകാല സുന്ദര
- ചന്ദന ലേപ സുഗന്ധം
- ഘനശ്യാമവൃന്ദാരണ്യം
- ദൂരെ കിഴക്കുദിക്കും
- വെള്ളിച്ചില്ലും വിതറി
- വാര്‍മഴവില്ലേ