Welcome : Welcome ::: Last Update 07-01-2012


Tuesday, November 9, 2010

പ്രിയ ഗാനങ്ങള്‍ - എന്തേ മനസ്സിലൊരു

സിനിമ : തേന്മാവിൻകൊമ്പത്ത്
ഗാനരചയിതാവു്: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ബേണി ഇഗ്നേഷ്യസ്
ആലാപനം: എം ജി ശ്രീകുമാർ ,സുജാത മോഹൻ

എന്തേ മനസ്സിലൊരു നാണം ഓ..
എന്തേ മനസ്സിലൊരു നാണം
പീലിത്തൂവൽ പൂവും നുള്ളി
പ്രേമലോലൻ ഈ വഴി വരവായ് (എന്തേ..)


പൂമ്പുള്ളിമാനായ് നീയെന്റെയുള്ളിൽ
തൂവള്ളിക്കുടിലിലൊളിച്ചില്ലേ ഓ..(2)
ഗാനമൈനയായ് നീയെന്നെ
തളിരൂയലാട്ടുകയല്ലോ (2)
എൻ പൂവനി തേടുകയാണല്ലോ

തുമ്പീ പവിഴമണിത്തുമ്പീ ഓ
തുമ്പീ പവിഴമണിത്തുമ്പീ

നിൻ മേനിയാകും പൊൻ വീണ മീട്ടി
എൻ മോഹമിനിയും പാടുമ്പോൾ ഓ...(2)
ജീവനായകാ പോകല്ലേ
നീ ദേവകിന്നരനല്ലേ (2)
നിൻ ചിരി മലരെന്നുടെ കുളിരല്ലേ (എന്തേ....)

No comments:

Post a Comment

Newer Post
Thanks

ഇതുവരെ