Welcome : Welcome ::: Last Update 07-01-2012


Tuesday, September 7, 2010

hai

i am jayanth

മഴ ഓര്‍മകളുടെ ഒരു കൂടാരം
തണുത്ത പ്രബാതങ്ങലെയും ഇരുണ്ടു തണുത്ത രാത്രികളെയും സമ്മാനിച്ചുകൊണ്ട് മഴ രാവുകള്‍ വീണുണരുന്ന ദളങ്ങള്‍ പോലെ മഴഅറിയാതെ മനസിനെ ഉണര്‍ത്തുന്നു... അതെ, നീ ഓര്‍മ്മകള്‍കഴുകികളഞ്ഞു ,എന്നിട്ടും മണ്ണും മനസും നിനക്കായ് കാത്തിരിക്കുന്നു .... പറമ്പിലെ മണ്ണിന്റെ ദാഹം തീര്‍ത്ത് വേലിപ്പടര്‍പ്പുകളെ തഴുകിയെത്തിയ കലക്കവെള്ളം ഇടവഴികളിലൂടെ കുത്തിയൊലിച്ചു പൊയ്പോയ ആ പഴയ മഴക്കാലങ്ങളെആണ് എനിക്കിഷ്ടം . അതില്‍പരല്‍മീനുകള്‍ഉണ്ടായിരുന്നു , അവ ഒഴുക്കിനെതിരെ നീന്തുമായിരുന്നു..
പനിനീര്‍ തളിച്ച് കര്‍ക്കിടകവും കൊണ്ട് നീ പടിയിരന്ഗുമ്പോഴേക്കും വയല്‍ പരമ്പില്‍ വര്‍ണങ്ങള്‍വീണിരിക്കും പച്ചിലയും വെള്ളവും ചേര്‍ന്ന് മണ്ണിനെ പുല്‍കുമ്പോള്‍ ഒരു വല്ലാത്ത സുഗന്ധം അത് സിരകളില്‍ പടര്‍ന്നിരിക്കും .....മഴക്കാലം ....അത് സോപ്നങ്ങളുടെ പഴയകാലം .........

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

_____*_*_*_*_______*_*_*_*______
___*_________*___*__________*___
__*____________♥_____________*__
__*____________*______________*__
__*_________♥SpeciaL♥_________*__
___*________♥fRèÑdS♥_________*__
____*_______♥ForêVèR♥_______*___
______*___________________*_____
________*_______________*_______
__________*__________*__________
_____________*_____*_____________
________________*________________

♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥


സ്ക്രാപ് എഴുതാന്‍ പഠിക്കണം എന്ന ആഗ്രഹവുമായി ചെന്നുപെട്ടതു ഓര്‍കുട്ടിന് മുന്നില്‍, ദക്ഷിണ ആയി G-Mail ID യും Password ഉം വെക്കാന്‍ പറഞ്ഞു, സ്വന്തമായി ഒരു PC പോലും ഇല്ലാത്തവന് കയ്യില്‍ എവിടുന്നാ ID യും Password ഉം...?! പിന്നെ ബ്രൗസിങ്ങിന് ആദ്യാക്ഷരം പഠിപ്പിച്ച Internet Explorer ‍നെ മനസ്സില്‍ ധ്യാനിച്ചു ഒരു ആപ്ളിക്കേഷന്‍ ഫില്ല് ചെയ്തു സബ്മിറ്റ് ചെയ്തു...ഓര്‍കുട്ട് ഫ്ളാറ്റ്!! പിന്നെയും കുറെ നാള്‍.....അവസാനം ഓര്‍കുട്ടില്‍ ഒരു പിടി സ്ക്രാപുമായി തുടരുന്നു യാത്ര, സഫ്രോങ്കി സിന്ദഗി കഭി സ്ക്രാപ് ഹൊ ജാതി ഹെ, സ്ക്രാപോ മഹാദേവാ ....!!!...............

No comments:

Post a Comment

Newer Post
Thanks

ഇതുവരെ